ATHIYUNNATHAN MARAVIL
ATHIYUNNATHAN MARAVIL | Malayalam Christian Song
ATHIYUNNATHAN MARAVIL | Malayalam Christian Songശ്രീ യേശു നാമം പരിശുദ്ധ നാമം വാഴ്ത്തീടുമേ എന്നെന്നുമേഎൻ ജീവൻ പോവോളം (2)അത്യുന്നതൻ മറവിൽ എൻ സങ്കേതംആശ്രയിച്ചീടാൻ ശക്തനാം ദൈവം (2)പല കെണിയിൽ നിന്നും അപമാരിയിൽ നിന്നുംവിടുവിക്കും നാഥനെ വാഴ്ത്തീടുമേ (2)(ശ്രീ യേശു നാമം)പകൽ പറക്കും അസ്ത്രവും സംഹാരവുംപല ബാധയും നിശയിലെ ഭയത്തെയും (2)പേടിപ്പാനില്ല എന്നെ കാപ്പൻദൈവം തൻ ദൂതരെ കല്പിച്ചക്കും (2)(ശ്രീ യേശു നാമം)കഷ്ടതയാം ശോധന നേരമതിൽഇഷ്ടനായി ദൈവം എൻ കൂടിരിക്കും (2)തുഷ്ടിയായി എന്നെന്നും പോറ്റിടുമേദീർഘായുസ്സിനാൽ നിറച്ചീടും (2)(ശ്രീ യേശു നാമം)Lyrics & Music – Moncy StephenVocal – Anu SamOrchestration – Joemon ThomasRecord, Edit & Mix- Rexon Thomas /Real Tone Digital Dallas.Special Thanks To – Sam Mathew
Posted by Shiny Philip on Monday, May 25, 2020